Wednesday, June 17, 2015

പി ടി എ ജനറല്‍ ബോഡി യോഗം, എന്‍ഡോവ്മെന്റ്റ്‌ വിതരണം



പി ടി എ ജനറല്‍ ബോഡി യോഗം, എന്‍ഡോവ്മെന്റ്റ്‌ വിതരണം
2015-16 അധ്യയന വര്‍ഷത്തെ ആദ്യ ജനറല്‍ ബോഡി യോഗം 17/06/2015 ബുധനാഴ്ച  2pm നു നടന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ്‌- ചിലവ് കണക്കും അവതരിപ്പിച്ചു. സ്കൂള്‍ പ്രവര്‍ത്തനങ്ങളുടെ  വിലയിരുത്തല്‍ ചര്‍ച്ച   നടത്തി. പുതിയ പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പി.ടി.എ പ്രസിഡന്റ്‌: ബീരാന്‍ എം കെ
വൈ.പ്രസി: ഇബ്രാഹിം കുട്ടി എസ് പി
മദര്‍ പി ടി എ പ്രസിഡണ്ട്‌: റംലത്ത് കെ
മദര്‍ പി ടി എ വൈ.പ്രസി: ഖദീജ എസ് കെ പി

ചടങ്ങില്‍ വെച്ച് മികച്ച വിദ്യാര്‍ഥികള്‍ക്ക് എന്‍ഡോവ്മെന്റ്റ്‌ വിതരണം നടത്തി.SAFWA YOUTH WING വകയായുള്ള നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് നല്കാനുള്ള  യൂണിഫോം ഹെഡ്മാസ്റ്റര്‍ ഏറ്റുവാങ്ങി.
 സ്കൂളിലെ മികച്ച കുട്ടികള്‍ക്ക്‌ ഏര്‍പ്പെടുത്തിയ 
എന്‍ഡോവ്മെന്റ്റ്‌ ന്റെ വിതരണം നിര്‍വഹിക്കുന്നു..
 സഫ്വ യൂത്ത് വിംഗ്  വക നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കാനുള്ള യൂണിഫോം  ഏല്‍പ്പിക്കുന്നു.

No comments:

Post a Comment

"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."