Sunday, March 26, 2017

Annual Clebration 2016-17


വിദ്യാർത്ഥി കൂട്ടായ്മ

വിദ്യാർത്ഥി കൂട്ടായ്മ: പാവപ്പെട്ടവരെ സഹായിക്കാനുള്ള കാരുണ്യ ഫണ്ടിലേക്ക് സംഭാവന

ബാലോൽസവം

VMUPS ബാലോൽസവം: അംഗൻവാടി കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള കലാപരിപാടികൾ.. ദൃശ്യങ്ങൾ

സ്കൂൾ ശാസ്ത്രോൽസവത്തിൽ നിന്നും...


സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ പാനൽ


ഗണിതോൽസവം -വെങ്ങര മാപ്പിള യു.പി.എസ്




പൊതു വിദ്യാലയ സംരക്ഷണ ക്യാമ്പയിൻ


School Sports Day


Pothuvidyalaya Samrakshana Yathnam


അഭിവാദ്യങ്ങൾ

ഉപജില്ലാ - ജില്ലാ തലങ്ങളിൽ കലോൽസവം, കായിക മേള ,ശാസ്ത്രമേള എന്നീ വിഭാഗങ്ങളിൽ മികച്ച വിജയം നേടിയ വെങ്ങര മാപ്പിള യു.പി സ്കൂളിലെ കുട്ടികളെ അനുമോദിക്കാൻ മുന്നോട്ട് വന്ന നൂർ യുവജന സംഘത്തിനും പ്രവർത്തകർക്കും അഭിവാദ്യങ്ങൾ👍👍



മാടായി ഉപജില്ലാ സ്കൂൾ കലോൽസവം - 2016

മാടായി ഉപജില്ലാ സ്കൂൾ കലോൽസവം - 2016- മികച്ച പ്രകടനം കാഴ്ച വെച്ച വെങ്ങര മാപ്പിള യു.പി സ്കൂളിലെ കലാപ്രതിഭകൾക്ക് അനുമോദനങ്ങൾ...

വീൽ ചെയർ സംഭാവന

നെക്കി ബസാർ വാട്സ് അപ് കൂട്ടായ്മ വക, ചലന വൈകല്യമുള്ള കുട്ടികളെ സഹായിക്കുന്നതിനായി വെങ്ങര മാപ്പിള യു.പി സ്കൂളിലേയ്ക്ക് വീൽ ചെയർ സംഭാവന നൽകി.


സ്കൂളില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ നിന്ന്...




അധ്യാപക ദിനം.

സെപ്റ്റംബര്‍ 5...അധ്യാപക ദിനം..ആഘോഷ പരിപാടിയില്‍ നിന്ന്...

അന്താരാഷ്ട്ര പയര്‍ വര്‍ഷം

അന്താരാഷ്ട്ര പയര്‍ വര്‍ഷം ..ലോക നാട്ടറിവ്‌ ദിനത്തില്‍ വെങ്ങര മാപ്പിള യു.പി സ്കൂളില്‍ പയര്‍ മേള സംഘടിപ്പിച്ചു..പയര്‍ വര്‍ഗങ്ങള്‍, വിവിധങ്ങളായ പയര്‍ വിഭവങ്ങള്‍ എന്നിവ കൊണ്ട് പ്രദര്‍ശനം ശ്രദ്ദേയമായി...പ്രദര്‍ശനം കണ്ട് മടങ്ങുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കുറുക്കൂട്ടി ഇലയില്‍ ചെറുപയര്‍ -പച്ചരി പായസവും നല്‍കി.



കർഷകദിനം

ചിങ്ങം 1 -കർഷകദിനം - സ്കൂളിൽ വെച്ച് നടന്ന കർഷകനെ ആദരിക്കൽ ചടങ്ങ്..കർഷകനായ ശ്രീ. SA P മഹ്മൂദ് ഹാജിക്കയെ, പി.ടി.എ പ്രസിഡണ്ട് ശ്രീ.എം.കെ ബീരാൻ ഹാജി ഉപഹാരം നൽകി ആദരിക്കുന്നു.

സ്വാതന്ത്ര്യ ദിനാഘോഷം...2016 August 15

സ്വാതന്ത്ര്യ ദിനാഘോഷം...
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു, ദേശഭക്തിഗാനാലപനം,,ദേശീയ ഗാനാലപനം ,പതാക നിര്‍മാണം,ചുമര്‍ പത്രിക പ്രദര്‍ശനം,സ്വാതന്ത്ര്യ ദിന ക്വിസ്, സ്വാതന്ത്ര്യ ദിന റാലി എന്നിവ നടത്തി.YMCA muttam വക മധുര പലഹാര വും സ്കൂളിന്റെ വക പായസ വിതരണവുമുന്ടായിരുന്നു.വിജയികള്‍ക്ക്‌ ചടങ്ങില്‍ വെച്ച് സമ്മാന വിതരണവും നടത്തി.





സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്‌..



ആരോഗ്യ ബോധ വല്‍ക്കരണ ക്ലാസ്സ്‌..


മണ്‍പാത്ര നിര്‍മാണ ഡെമോന്‍സ്ട്രഷന്‍

കുട്ടികള്‍ക്കായി നടത്തിയ മണ്‍പാത്ര നിര്‍മാണ ഡെമോന്‍സ്ട്രഷന്‍ ഏരെ വിജ്ഞാന പ്രദ വും കൌതുകകരവുമായിരുന്നു..

ലഹരി വിരുദ്ധ പ്രചരണം

ലഹരി വിരുദ്ധ പ്രചരണം..എം.സി.എസ് വെള്ളച്ചലുമായി സഹകരിച്ച് 
സ്കൂളില്‍ നടത്തിയ ലഹരി വിരുദ്ധ പ്രചരണം

പ്രകൃതി പഠന ക്യാമ്പ്‌

അഞ്ചാം തരം കട്ടികള്‍ക്കായി മാടായിപ്പാറയില്‍ സംഘടിപ്പിച്ച പ്രകൃതി പഠന ക്യാമ്പ്‌

ലൈബ്രറി പുസ്തകങ്ങള്‍..

വായന വാരത്തോടനുബന്ധിച് നൂര്‍ യുവജന സംഘം വക ക്ലാസ്സ്‌ ലൈബ്രറി പുസ്തകങ്ങള്‍..

വിവിധ ക്ലബ്ബുകളുടെ ഉല്‍ഘാടനം

          സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉല്‍ഘാടനം ശ്രീ. രവി ഏഴോം നിര്‍വഹിച്ചു.
Image may contain: one or more people, people standing and indoor

2016 ജൂണ്‍ 5 :ലോക പരിസ്ഥിതി ദിനം





സ്കൂള്‍ പ്രവേശനോല്‍സവം 2016-17



സ്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും


പഞ്ചായത്ത്‌ തല മികവുല്‍സവം വെങ്ങര മാപ്പിള യു.പി.സ്കൂളില്‍...


മാടായി ഉപജില്ല കേരള സ്കൂള്‍ കലോല്‍സവം...2015-16

മാടായി ഉപജില്ല കേരള സ്കൂള്‍ കലോല്‍സവം...
വെങ്ങര മാപ്പിള യു.പി.സ്കൂളിന് ഉജ്ജ്വല നേട്ടം...
അറബിക് എല്‍.പി., യു.പി.വിഭാഗങ്ങളിലായി ഇരട്ട കിരീടവുമായി ഓവരോല്‍ ചാമ്പ്യന്‍ ഷിപ്പ്....ജനറല്‍ വിഭാഗത്തിലും മികച്ച പ്രകടനം...


"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."