Sunday, December 13, 2009

ഓവറോള്‍ ചാംപൃന്ഷിപ്


മാടായി ഉപജില്ല കേരള സ്കൂള്‍ കലോത്സവം(2009-10) യു.പി വിഭാഗം അറബിക് സാഹിത്യോത്സവത്തില്‍ 57 പോയിന്‍ടാട് കൂടി വെങ്ങര മാപ്പിള യു.പി സ്കൂള്‍
ഓവറോള്‍ ചാന്‍പൃന്‍മാരായി

Tuesday, November 10, 2009

അഗ്നിപ്രതിരോധ ക്ലബ്ബ്‌

വിദ്യാഭ്യാസ വകുപ്പിന്‍റെ പുതിയ ഉത്തരവിന്ടെ അടിസ്ഥാനത്തില്‍ സ്കൂ്ളില്‍ അഗ്നിപ്രതിരോധ ക്ലബ്ബ്‌ രൂപീകരിച്ചു.കണ്‍ വീനറായി കെ. കൃഷ്ണന്‍ മാസ്റ്ററെ നിയമിച്ചു. ക്ലബ്ബിന്‍റെ പ്രവര്‍ത്തനങളെ കുറിച്ച് അംഗങ്ങള്ക്ക് ക്ലാസ്സ്‌ നല്കി.

Sunday, November 1, 2009

എഴുത്ത്‌കൂട്ടം

വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സ്കൂള്‍തല എഴുത്ത്‌കൂട്ടം ശില്പശാല സംഘടിപ്പിച്ചു. ഹെട്മിസ്ട്രെസ്സ് ഉഷ ടീച്ചറുടെ അധ്യക്ഷതയില്‍ പി .ടി.എ പ്രസിഡണ്ട്‌ മുഹമ്മദ്‌ നജീബ്‌ ഉല്‍ഘാടനം നിര്‍വഹിച്ചു.ലക്ഷ്മി ടീച്ചര്‍ , ബിന്ദു ടീച്ചര്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.



ഫീല്‍ഡ് സ്റ്റഡി

ഒരു നാടിന്‍റെ മണ്ണും ജലവും മാലിനമാക്കികൊണ്ടിരിക്കുന്ന ചൈനാ ക്ലേ എന്ന സ്ഥാപനം പുറന്തള്ളുന്ന മാലിന്യങ്ങള്‍ ജനങ്ങളുടെ ജീവിതത്തെ എത്രമാത്രം ദുരിതപൂര്ണമാക്കുന്നുന്ടെന്ന് കണ്ടെത്താന്‍ കുട്ടികള്‍ നടത്തിയ സര്‍വെയില്‍ നിന്നും ....
മലിനമാകുന്ന കിണര്‍.. മലിനമാകുന്ന കൃഷിയിടം

Saturday, October 17, 2009

വരയ്ക്കാന്‍ പഠിക്കാം






കുട്ടികളില്‍ ചിത്രരചനാ വാസന വളര്‍ത്തുന്നതിനായി
സ്കൂളില്‍ ആര്‍ട്സ്‌ ക്ലബ്ബ്‌ പ്രവര്‍ത്തിച്ചു വരുന്നു.
വരയുടെ ആദ്യ പാഠങ്ങള്‍ കുട്ടികളിലെത്തിക്കുകയാണ് ലക്‌ഷ്യം.

ഗാന്ധി ജയന്തി

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്ടെ
ആഭിമുഖ്യത്തില്‍ ഗാന്ധി ക്വിസ് ,പ്രബന്ധ രചന എന്നിവ നടത്തി.
വിജയികള്‍: ഫാത്തിമ.കെ തബ്ശീറ. എന്‍.കെ

Friday, October 16, 2009

Lab Strengthening..


Former student Sri.Abdurahiman donates computer
to School compuer Lab


Ozone Day


Protect the Ozone Layer..Save life on Earth..

Wednesday, October 7, 2009

Field Study

Against the pollution of our soil and water....
"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."