Sunday, July 12, 2015

ബഷീര്‍ ചരമ ദിനം

ജൂലൈ 5 : വൈക്കം മുഹമ്മദ്‌ ബഷീര്‍ ചരമ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തെ കുറിച്ചും പുസ്തകങ്ങളെ കുറിച്ചുമുള്ള വീഡിയോ പ്രദര്‍ശനം നടത്തി.ചുമര്‍ പത്രിക പ്രദര്‍ശനവും  ഇതിനെ ആസ്പദമാക്കി 'ബഷീര്‍ ക്വിസും' സംഘടിപ്പിച്ചു.(6/7/2015 Monday)
                                                             ബഷീര്‍ വീഡിയോ പ്രദര്‍ശനം
 ചുമര്‍ പത്രിക പ്രദര്‍ശനം
"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."