Saturday, August 13, 2011

ഗണിത ക്ലബ്ബ്

ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുക്യത്തില്‍ അഞ്ചാം തരത്തിലെ കുട്ടികള്‍ക്ക് പേപ്പര്‍ ബാഗ്‌ നിര്‍മാണ ശില്പശാല നടത്തി.

വിദ്യാരംഗം ഉത്ഘാടനം

സ്കൂള്‍ വിദ്യാരംഗം കലാ സാഹിത്യവേദി യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉത്ഘാടനം ബി ആര്‍ സി ട്രിനെര്‍ സണ്ണി മാസ്ടര്‍ നിര്‍വഹിച്ചു. ഉഷ ടീച്ചര്‍ ,സുജാത ടീച്ചര്‍, ബിന്ദു ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.അമ്മമാര്‍കുള്ള ലൈബ്രറി പുസ്തക വിതരണ ഉത്ഘാടനവും ചടങ്ങില്‍ വെച്ച് നടത്തി.

ഹിരോഷിമ-നാഗസാകി ദിനം

ഹിരോഷിമ-നാഗസാകി ദിനത്തോടനൂബന്ധിച് യുദ്ധവിരുദ്ധ പതിപ്പ്, പോസ്റ്റര്‍ രചന മത്സരം എന്നിവ നടത്തി.

ഹിന്ദി ക്ലബ്ബ് ഉത്ഘാടനം

ഹിന്ദി ക്ലബ്ബിന്റെ ഉത്ഘാടനം മാടായി ബി ആര്‍ സി ട്രിനെര്‍ ജയശ്രീ ടീച്ചര്‍ നിര്‍വഹിക്കുന്നു

പി ടി എ ജനറല്‍ ബോഡി



സ്കൂള്‍ പി ടി ജനറല്‍ ബോഡി യോഗത്തില്‍ നിന്ന്....

സുരക്ഷ ബോധവല്കരണം

വിദ്യാര്‍ഥി സുരക്ഷയുമായി ബന്ധപ്പെട്ടൂള്ള ബോധവല്കരണ ക്ലാസ്സ്‌

സയന്‍സ് ക്ലബ്ബ് , ഇക്കോ ക്ലബ്ബ്

ചാന്ദ്ര ദിനത്തോടാനുബന്ധിച് നടന്ന വീഡിയോ പ്രദര്‍ശനവും ക്ലാസും

ഉറ്ദു ക്ലബ്ബ് ഉത്ഘാടനം

ഉസ്മാന്‍ നിസാമി ഉത്ഘാടനം നിര്‍വഹിക്കുന്നു

"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."