Thursday, December 22, 2011

ക്യാമ്പ്‌ സംഘടിപ്പിച്ചു.

അന്താരാഷ്‌ട്ര രസതന്ത്ര വര്‍ഷം, വനവര്‍ഷം,വവ്വാല്‍ വര്‍ഷം എന്നീ വിഷയങ്ങളെ ആസ്പദമാക്കി സ്കൂളില്‍ ക്യാമ്പ്‌ സംഘടിപ്പിച്ചു. ചര്‍ച്ച, ശാസ്ത്ര പരീക്ഷണങ്ങള്‍, പ്രോജെക്ടറിലൂറെ വീഡിയോ ക്ലിപ്പിങ്ങുകള്‍ ഉപയോഗിച്ചുള്ള ക്ലാസ്സ്‌  ,കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ നടന്നു.സാവിത്രി ടീച്ചര്‍,അബ്ദുല്‍ കാദര്‍ മാസ്റ്റര്‍, അബ്ദുറഹിമാന്‍ മാസ്റ്റര്‍,ഹാരിസ്‌ മാസ്റ്റര്‍ എന്നിവര്‍ വിവിധ സെഷനുകളിലെ വിഷയങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.

Monday, December 12, 2011

ഉപജില്ല കലോത്സവം-2011....മികച്ച പ്രകടനം


ഉപജില്ല കലോത്സവം-2011....മികച്ച പ്രകടനം

മാടായി ഉപജില്ല സ്കൂള്‍ കാലോത്സവത്തില്‍ വെങ്ങര മാപ്പിള യു.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഗ്രൂപ്പിനത്തില്‍ ഒപ്പന യ്ക്ക്‌ ജില്ലാതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടി.

യു.പി.ജനറല്‍

ആകെ പങ്കെടുത്ത ഇനങ്ങള്‍: 15
A Grade:  8        
B  Grade:  5
C Grade: 2
Overall Points:57
Overall Palce: 8TH PLACE ( out of 44 schools)

എല്‍.പി.ജനറല്‍

ആകെ പങ്കെടുത്ത ഇനങ്ങള്‍: 11
A Grade:  5        
B  Grade:  2
C Grade: 2
Overall Points: 33
Overall Palce: 17TH PLACE ( out of 75 schools)

യു.പി.അറബിക്

ആകെ പങ്കെടുത്ത ഇനങ്ങള്‍: 13
A Grade:  6
B  Grade:  6
C Grade: 0
Overall Points: 48
Overall Palce: 4TH PLACE ( out of 17 schools)

എല്‍.പി. അറബിക്

ആകെ പങ്കെടുത്ത ഇനങ്ങള്‍: 11
A Grade:  4        
B  Grade:  4
C Grade: 1
Overall Points: 33
Overall Palce: 5TH PLACE ( out of 38 schools)

.....................അഭിനന്ദനങ്ങള്‍...................

Sunday, December 4, 2011

അറിവിന്‍ തെളിച്ചം

ചന്ദ്രിക അറിവിന്‍ തെളിച്ചം പദ്ധതി ഉല്‍ഘാടന വേളയില്‍ നിന്ന്‍..

കമ്പ്യൂട്ടര്‍ സംഭാവന


സാമൂഹ്യ ശാസ്ത്ര കോര്‍ണര്‍

സ്കൂള്‍ സാമൂഹ്യ ശാസ്ത്ര കോര്‍ണര്‍ ഉല്‍ഘാടനം ഹെട്മിസ്ട്രെസ്സ് നിര്‍വഹിക്കുന്നു..

ശിശുദിനാഘോഷം


ശിശുദിനാഘോഷ വേളയില്‍ നിന്ന്‍..

സൗജന്യ യുണിഫോം വിതരണം


ജമാഅത്ത്‌ ഇസ്ലാമി മുട്ടം ശാഖ കമ്മിറ്റി ഏര്‍പ്പെടുത്തിയ സൗജന്യ യൂണിഫോം വിതരണ ഉല്‍ഘാടനം അസീസ്‌ പുതിയങ്ങാടി നിര്‍വഹിക്കുന്നു..

മാധ്യമം വെളിച്ചം


സ്കൂളില്‍ സൌജന്യമായി ഏര്‍പ്പെടുത്തിയ മാധ്യമം ദിനപത്രത്തിന്ടെ വെളിച്ചം പദ്ധതി ഉല്‍ഘാടന വേളയില്‍ നിന്ന്‍..

ബാങ്കിനെ അറിയാന്‍..


ബാങ്ക് പ്രവര്‍ത്തനത്തെ കുറിച്ചറിയാന്‍ ബാങ്ക് മാനേജരു മായി നടത്തിയ അഭിമുഖത്തില്‍ നിന്ന്..

മാടായിപ്പാറ പഠന ക്യാമ്പ്‌

മാടായിപ്പാറ യില്‍ നടത്തിയ ക്യാമ്പില്‍ നിന്ന്‍...

പ്രകൃതി പഠന യാത്ര




സ്കൂള്‍ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കാനം പഠന യാത്രയില്‍ നിന്ന്‍
"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."