Sunday, January 13, 2013

കലോത്സവ പ്രതിഭകളെ അനുമോദിച്ചു.

ഉപജില്ല,ജില്ല കലോല്‍സവങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുരുന്നുകളെ സ്കൂള്‍ പി.ടി.എ അനുമോദിച്ചു.മുട്ടം സി.എച്ച്.യുവ കേന്ദ്രയുടെ വകയായി കുട്ടികള്‍ക്ക്‌ ഉപഹാരങ്ങള്‍ നല്‍കി.

No comments:

Post a Comment

"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."