Wednesday, November 26, 2014
Tuesday, November 18, 2014
Monday, November 17, 2014
Saturday, October 25, 2014
Tuesday, October 7, 2014
Wednesday, September 17, 2014
സൗജന്യ യൂണിഫോം-ചലച്ചിത്ര താരം ചിഞ്ചു മോഹന്‍ വിതരണ ഉല്‍ഘാടനം നിര്‍വഹിച്ചു
യൂത്ത് വിഷന്‍ ഇന്റര്‍നാഷണല്‍ ചാരിറ്റി ഓര്ഗനൈസേഷന് ഫേസ് ബുക്ക്
കൂട്ടായ്മ യുടെ വകയായി വെങ്ങര മാപ്പിള യു.പി സ്കൂളിലെ നിര്‍ധനരായ
കുട്ടികള്‍ക്കു സൗജന്യ യൂണിഫോം വിതരണം നടത്തി.പ്രശസ്ത ചലച്ചിത്ര താരം
ചിഞ്ചു മോഹന്‍ വിതരണ ഉല്‍ഘാടനം നിര്‍വഹിച്ചു.ചില്‍ഡ്രന്‍ വെല്‍ഫയര്‍
കമ്മിറ്റി മെമ്പറും പ്രശസ്ത സൈക്കോലജിസ്റ്റുമായ ഡോക്ടര്‍ ഉമര്‍ ഫാറൂക്ക്
മുഖ്യ പ്രഭാഷണം നടത്തി.എസ്.എം കുഞ്ഞി, കെ.സി.മഹമൂദ്, വി പി. മുഹമ്മദലി
മാസ്റ്റര്‍,എം.വി.നജീബ്,എം കെ ബീരാന്, കെ.ഹാരിസ്,അനീഷ് എന്നിവര്‍
സംസാരിച്ചു.
Tuesday, August 19, 2014
നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉല്‍ഘാടനവും കമ്പ്യൂട്ടര്‍ ദാനവും
വെങ്ങര മാപ്പിള യു.പി.സ്കൂളിലെ നവീകരിച്ച
കമ്പ്യൂട്ടര്‍ ലാബിന്റെ ഉല്‍ഘാടനവും എം.എല്‍.എ യുടെ പ്രാദേശിക വികസന
ഫണ്ടില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ ദാനവും ശ്രീ.ടി വി രാജേഷ് എം.എല്‍.എ,നിര്‍വഹിച്ചു...(19/08/2014) ചടങ്ങില്‍ ഹെഡ്മാസ്റ്റര് കെ ആരിസ് സ്വാഗതവും പി.ടി.എ. പ്രസിഡണ്ട് എം കെ ബീരാന് അധ്യക്ഷതയും വഹിച്ചു. എന്‍ കെ അബ്ദുള്ള ഹാജി, പി ഷാഫി, എം .വി. മുഹമ്മദ് നജീബ്, ബി അബ്ദുല്‍ ജലീല്‍ ,കെ റംലത്ത് .എസ്.എ അബ്ദുല്‍ കാദര്‍ എന്നിവര്‍ സംസാരിച്ചു.
Saturday, August 16, 2014
സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആചരിച്ചു.ഹെട്മാസ്റ്റര്‍ പതാക ഉയത്തി.സ്കൂള്‍ മാനേജര്‍ അബ്ദുള്ള ഹാജി, പി.ടി.എ.പ്രസിഡണ്ട് ബീരാന് ഹാജി,മദര്‍ പി.ടി.എ.പ്രസിഡണ്ട് റംലത്ത്, മറ്റ് പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങള്‍,രക്ഷിതാക്കള്‍,വിദ്യാര്‍ഥികള്‍,അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സര പരിപാടികള്‍ നടത്തി.(ദേശ ഭക്തിഗാനാലാപനം, ദേശീയ ഗാനാലാപനം, പ്രസംഗം, സ്വാതന്ത്ര്യദിനക്വിസ് ).വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി.പായസ വിതരണവും ഉണ്ടായിരുന്നു.
Friday, August 8, 2014
Friday, August 1, 2014
Saturday, July 26, 2014
മൈലാഞ്ചിയിടല്‍ മല്‍സരം
ഈദുല്‍ഫിതര്‍ പ്രമാണിച്ച് അറബിക് ക്ലബ്ബ് ന്റെ നേതൃത്വത്തില്‍ 25/07/2014 നു വെള്ളിയാഴ്ച മൈലാഞ്ചി യിടല് മല്‍സരം നടത്തി.യു. പി വിഭാഗത്തില്‍ ഹസന & അസ്ലഹ (VII A) ഒന്നാം സ്ഥാനവും ഫാത്തിമ & ഹവ്വ രണ്ടാം സ്ഥാനവും നേടി.എല്‍.പി. വിഭാഗത്തില്‍ നടത്തിയ മല്‍സരത്തില്‍ ഹബീബ & ഷഹന ഒന്നാം സ്ഥാനവും ഷഹന & ആയിഷ രണ്ടാം സ്ഥാനവും നേടി. ശബാന & ഹമീദ(VI A), ശാസിയ & മുഹ്സിന(VII A) എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.വിജയികള്‍ക്ക് ഹെഡ്മാസ്റ്റര്, സമ്മാന വിതരണവും നടത്തി.
Friday, July 25, 2014
റംസാന് ക്വിസ്, ഖുറാന് പാരായണം
23/07/2014 നു അറബിക് കളബ്ബിന്റെ നേതൃത്വത്തില്‍ റംസാന് ക്വിസ് ഉം ഖുര്‍ആന്‍ പാരായണ മത്സരവും നടത്തി.
ക്വിസ് വിജയികള്‍
1) അസ്ലഹ ഫര്‍ഹത്ത് (VII A)
2) ഫാത്തിമത്തുല്‍ ഹസന (VII A)
2) ഷാഹിദ് പി പി (V B)
ഖുര്‍ആന്‍ പാരായണം (LP)
അഫ്ദല്‍(IV A)
ക്വിസ് വിജയികള്‍
1) അസ്ലഹ ഫര്‍ഹത്ത് (VII A)
2) ഫാത്തിമത്തുല്‍ ഹസന (VII A)
ഖുര്‍ആന്‍ പാരായണം(UP)
1) ഹമീദ കെ ടി(VI A)2) ഷാഹിദ് പി പി (V B)
ഖുര്‍ആന്‍ പാരായണം (LP)
അഫ്ദല്‍(IV A)
ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.ബഹിരാകാശ യാത്രയെ കുറിച്ചും ചന്ദ്രനില്‍ ആദ്യമായി മനുഷ്യന് ഇറങ്ങുന്നതിന്റെയും സി ഡി പ്രദര്‍ശനം നടത്തി.ഓരോ ക്ലാസ്സിലും ചന്ദ്ര ദിന പതിപ്പ് തയ്യാറാക്കി.എല്‍.പി., യു.പി. വിദ്യാര്‍ഥികള്‍ക്കായി ബഹിരാകാശ ക്വിസ് മത്സരവും നടത്തി.
ബഹിരാകാശ ക്വിസ് വിജയികള്‍
എല്‍. പി. വിഭാഗം
1) റിസ്വാന് കെ (IV A)
2) ശാസ് എസ് എന്‍ പി (IV A)
യു.പി. വിഭാഗം
1) റാനിശ് അലി (VI B)
2)ഫാത്തിമത്ത് സന സി (VB)Sunday, July 20, 2014
ഗണിത ശാസ്ത്ര ക്വിസ്
യു.പി.വിഭാഗം കുട്ടികള്‍ക്കായി ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഗണിത ക്വിസ് ലെ വിജയികള്‍..
അഞ്ചാം തരം
1.മുഹമ്മദ് ഫര്ഹാന് സി
2.ഫാത്തിമത്ത് നഹല
3.ഷാഹിദ് പിപി
ആറാം തരം
1.അമീര്‍ അബ്ബാസ്
2.മുഹമ്മദ് സിജാദ്
ഏഴാം തരം
1.മുഹമ്മദ് ആഷിക്
2.റസീന വി വി
3.മുഹമ്മദ് സഹല്‍ ഇ പി
അഞ്ചാം തരം
1.മുഹമ്മദ് ഫര്ഹാന് സി
2.ഫാത്തിമത്ത് നഹല
3.ഷാഹിദ് പിപി
ആറാം തരം
1.അമീര്‍ അബ്ബാസ്
2.മുഹമ്മദ് സിജാദ്
ഏഴാം തരം
1.മുഹമ്മദ് ആഷിക്
2.റസീന വി വി
3.മുഹമ്മദ് സഹല്‍ ഇ പി
Saturday, July 12, 2014
Saturday, June 28, 2014
2014-15 പി.ടി.എ. കമ്മിറ്റി
27/06/2014 നു ഈ വര്‍ഷത്തെ ആദ്യത്തെ ജനറല്‍ ബോഡി യോഗം ചേര്‍ന്നു.പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വരികയും ശ്രീ. എം കെ ബീരാന് പി.ടി.എ പ്രസിഡണ്ട് ആയും കെ റംലത്ത് മദര്‍ പി.ടി.എ പ്രസിഡണ്ട് ആയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.ചടങ്ങില്‍ വെച്ച് 2013-14 അധ്യയന വര്‍ഷത്തെ മികച്ച കുട്ടികള്‍ക്ക് എന്ടോവ്മെന്റ് വിതരണവും നടത്തി.
Friday, June 27, 2014
വിവിധ ക്ലബ്ബുകളുടെ ഉല്‍ഘാടനം
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉല്‍ഘാടനം 26/06/2014 നു പ്രശസ്ത വിദ്യാഭ്യാസ സാംസ്കാരിക പ്രവര്ത്തകന് മുഹമ്മദ് സാജിദ് നിര്‍വഹിച്ചു.ഹെഡ്മാസ്റ്റര്, കെ. ഹാരിസ് ന്റെ അധ്യക്ഷതയില്‍ എസ് എ അബ്ദുല്‍ കാദര്‍ സ്വാഗതവും എസ് സാലിമ നന്ദി യും പറഞ്ഞു.സ്കൂളിന്റെ ഉപഹാരമായി ശ്രീ .മുഹമ്മദ് സാജിദിന് പുസ്തകം കൈമാറി. വായനാ വാരത്തില്‍ നടത്തിയ വിവിധ മത്സരയിനങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം നടത്തി.
Wednesday, June 25, 2014
Monday, June 16, 2014
Thursday, June 5, 2014
Tuesday, June 3, 2014
Subscribe to:
Posts (Atom)