27/06/2014 നു ഈ വര്‍ഷത്തെ ആദ്യത്തെ ജനറല്‍ ബോഡി യോഗം ചേര്‍ന്നു.പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വരികയും ശ്രീ. എം കെ ബീരാന്‍ പി.ടി.എ പ്രസിഡണ്ട് ആയും കെ റംലത്ത് മദര്‍ പി.ടി.എ പ്രസിഡണ്ട് ആയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.ചടങ്ങില്‍ വെച്ച് 2013-14 അധ്യയന വര്‍ഷത്തെ മികച്ച കുട്ടികള്‍ക്ക് എന്ടോവ്മെന്റ് വിതരണവും നടത്തി.
No comments:
Post a Comment