സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉല്‍ഘാടനം 26/06/2014 നു പ്രശസ്ത വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തകന്‍ മുഹമ്മദ് സാജിദ് നിര്‍വഹിച്ചു.ഹെഡ്‌മാസ്റ്റര്‍, കെ. ഹാരിസ് ന്‍റെ അധ്യക്ഷതയില്‍ എസ് എ അബ്ദുല്‍ കാദര്‍ സ്വാഗതവും എസ് സാലിമ നന്ദി യും പറഞ്ഞു.സ്കൂളിന്റെ ഉപഹാരമായി ശ്രീ .മുഹമ്മദ് സാജിദിന് പുസ്തകം കൈമാറി. വായനാ വാരത്തില്‍ നടത്തിയ വിവിധ മത്സരയിനങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം നടത്തി.
No comments:
Post a Comment