വായനാ വാരത്തോടനുബന്ധിച്ച് സാഹിത്യ ക്വിസ്, വായന മല്‍സരം, കുറിപ്പ് തയ്യാറാക്കല്‍, ഒന്നാം തരത്തിലെ കുട്ടികള്‍ക്ക് നിറം കൊടുക്കല്‍ തുടങ്ങിയ മല്‍സരങ്ങളും പുസ്തക പ്രദര്‍ശനവും നടത്തി.ലൈബ്രറിയിലെക്കുള്ള പുസ്തക സമാഹരണത്തിനു തുടക്കവും കുറിച്ചു.
പുസ്തക പ്രദര്‍ശനത്തില്‍ നിന്ന്...
No comments:
Post a Comment