പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂള്‍ കോമ്പൌണ്ടിലും പരിസരങ്ങളിലും മരത്തൈകള്‍ നട്ടു.പരിസ്ഥിതി ദിനചിന്താ വിഷയമായ "Small islands Developing countries and Climate Change" എന്നതിനെ കുറിച്ച് ക്ലാസ് നല്‍കി.അസംബ്ലിയില്‍ വെച്ച് കുട്ടികള്‍ പരിസ്ഥിതി ദിന പ്രതിജ്ഞ ഏറ്റു ചൊല്ലി.
No comments:
Post a Comment