ഈ അധ്യയന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് 27/06/2014 നു സ്കൂളില്‍വെച്ച് നടന്നു.കുട്ടികള്‍ തന്നെ പോളിംഗ് ഉദ്യോഗസ്ഥര്‍മാരായി നടത്തിയ തെരഞ്ഞെടുപ്പില്‍ സാലിമ എസ് സ്കൂള്‍ ലീഡര്‍ ആയും മുഹമിന്‍ കെ വി ഡെപ്യൂട്ടി ലീഡര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.
No comments:
Post a Comment