പ്രവേശനോല്‍സവം...2014-15
വെങ്ങര മാപ്പിള യു.പി
സ്കൂളില്‍ 2014-15 അധ്യയന വര്‍ഷത്തെ പ്രവേശനോല്‍സവം ഗംഭീരമായി
കൊണ്ടാടി..പുതുതായി സ്കൂളിലെത്തിയ കുട്ടികളുടെ റാലി, മധുര പലഹാര വിതരണം,പഠന
കിറ്റ് വിതരണം എന്നിവയുണ്ടായി.സ്കൂള്‍ മാനേജര്‍ ശ്രീ.എന്‍.കെ അബ്ദുള്ള
ഹാജി ചടങ്ങ് ഉല്‍ഘാടനം ചെയ്തു.
No comments:
Post a Comment