വൈക്കം മുഹമ്മദ് ബഷീര്‍ ചരമ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തെ കുറിച്ചും പുസ്തകങ്ങളെ കുറിച്ചുമുള്ള വീഡിയോ പ്രദര്‍ശനം നടത്തി. ഇതിനെ ആസ്പദമാക്കി 'ബഷീര്‍ ക്വിസും' സംഘടിപ്പിച്ചു.
ബഷീര്‍ ക്വിസ് വിജയികള്‍
ഫസ്റ്റ് : അസ്ലഹ ഫര്‍ഹത്ത് (VII A)
സെക്കന്റ് : ഫാത്തിമതുല്‍ ഹസന (VII A) & റസ്ല റഫീക്ക് (V A)
No comments:
Post a Comment