ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.ബഹിരാകാശ യാത്രയെ കുറിച്ചും ചന്ദ്രനില്‍ ആദ്യമായി മനുഷ്യന്‍ ഇറങ്ങുന്നതിന്റെയും സി ഡി പ്രദര്‍ശനം നടത്തി.ഓരോ ക്ലാസ്സിലും ചന്ദ്ര ദിന പതിപ്പ് തയ്യാറാക്കി.എല്‍.പി., യു.പി. വിദ്യാര്‍ഥികള്‍ക്കായി ബഹിരാകാശ ക്വിസ് മത്സരവും നടത്തി.
ബഹിരാകാശ ക്വിസ് വിജയികള്‍
എല്‍. പി. വിഭാഗം
1) റിസ്വാന്‍ കെ (IV A)
2) ശാസ് എസ് എന്‍ പി (IV A)
യു.പി. വിഭാഗം
1) റാനിശ് അലി (VI B)
2)ഫാത്തിമത്ത് സന സി (VB)
No comments:
Post a Comment