ഈദുല്‍ഫിതര്‍ പ്രമാണിച്ച് അറബിക് ക്ലബ്ബ് ന്‍റെ നേതൃത്വത്തില്‍ 25/07/2014 നു വെള്ളിയാഴ്ച മൈലാഞ്ചി യിടല്‍ മല്‍സരം നടത്തി.യു. പി വിഭാഗത്തില്‍ ഹസന & അസ്ലഹ (VII A) ഒന്നാം സ്ഥാനവും ഫാത്തിമ & ഹവ്വ രണ്ടാം സ്ഥാനവും നേടി.എല്‍.പി. വിഭാഗത്തില്‍ നടത്തിയ മല്‍സരത്തില്‍ ഹബീബ & ഷഹന ഒന്നാം സ്ഥാനവും ഷഹന & ആയിഷ രണ്ടാം സ്ഥാനവും നേടി. ശബാന & ഹമീദ(VI A), ശാസിയ & മുഹ്സിന(VII A) എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.വിജയികള്‍ക്ക് ഹെഡ്‌മാസ്റ്റര്‍, സമ്മാന വിതരണവും നടത്തി.
No comments:
Post a Comment