ജൂലൈ 31-കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ജന്മ ദിനം
വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ അനുസ്മരണം നടത്തി.കാര്‍ട്ടൂണ്‍ പ്രദര്‍ശനം, കാര്‍ട്ടൂണ്‍ വരയ്ക്കാം ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. ഇ.വി.നിഷ , കെ വി സുമേഷ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
No comments:
Post a Comment