വെങ്ങര മാപ്പിള യു.പി.സ്കൂളിലെ നവീകരിച്ച
കമ്പ്യൂട്ടര്‍ ലാബിന്‍റെ ഉല്‍ഘാടനവും എം.എല്‍.എ യുടെ പ്രാദേശിക വികസന
ഫണ്ടില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ ദാനവും ശ്രീ.ടി വി രാജേഷ് എം.എല്‍.എ,നിര്‍വഹിച്ചു...(19/08/2014) ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ കെ ആരിസ് സ്വാഗതവും പി.ടി.എ. പ്രസിഡണ്ട് എം കെ ബീരാന്‍ അധ്യക്ഷതയും വഹിച്ചു. എന്‍ കെ അബ്ദുള്ള ഹാജി, പി ഷാഫി, എം .വി. മുഹമ്മദ് നജീബ്, ബി അബ്ദുല്‍ ജലീല്‍ ,കെ റംലത്ത് .എസ്.എ അബ്ദുല്‍ കാദര്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment