സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആചരിച്ചു.ഹെട്മാസ്റ്റര്‍ പതാക ഉയത്തി.സ്കൂള്‍ മാനേജര്‍ അബ്ദുള്ള ഹാജി, പി.ടി.എ.പ്രസിഡണ്ട് ബീരാന്‍ ഹാജി,മദര്‍ പി.ടി.എ.പ്രസിഡണ്ട് റംലത്ത്, മറ്റ് പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങള്‍,രക്ഷിതാക്കള്‍,വിദ്യാര്‍ഥികള്‍,അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സര പരിപാടികള്‍ നടത്തി.(ദേശ ഭക്തിഗാനാലാപനം, ദേശീയ ഗാനാലാപനം, പ്രസംഗം, സ്വാതന്ത്ര്യദിനക്വിസ് ).വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.പായസ വിതരണവും ഉണ്ടായിരുന്നു.
No comments:
Post a Comment