Friday, July 25, 2014

റംസാന്‍ ക്വിസ്, ഖുറാന്‍ പാരായണം

23/07/2014 നു അറബിക് കളബ്ബിന്‍റെ നേതൃത്വത്തില്‍ റംസാന്‍ ക്വിസ് ഉം ഖുര്‍ആന്‍ പാരായണ മത്സരവും നടത്തി.
ക്വിസ് വിജയികള്‍
1) അസ്ലഹ ഫര്‍ഹത്ത് (VII A)
2) ഫാത്തിമത്തുല്‍  ഹസന (VII A)

ഖുര്‍ആന്‍ പാരായണം(UP)
1) ഹമീദ  കെ ടി(VI A)
2) ഷാഹിദ്‌ പി പി (V B)
ഖുര്‍ആന്‍ പാരായണം (LP)
അഫ്ദല്‍(IV A)

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.ബഹിരാകാശ യാത്രയെ കുറിച്ചും ചന്ദ്രനില്‍ ആദ്യമായി മനുഷ്യന്‍ ഇറങ്ങുന്നതിന്റെയും സി ഡി പ്രദര്‍ശനം നടത്തി.ഓരോ ക്ലാസ്സിലും ചന്ദ്ര ദിന പതിപ്പ്‌ തയ്യാറാക്കി.എല്‍.പി., യു.പി. വിദ്യാര്‍ഥികള്‍ക്കായി ബഹിരാകാശ ക്വിസ് മത്സരവും നടത്തി.
ബഹിരാകാശ ക്വിസ് വിജയികള്‍
എല്‍. പി. വിഭാഗം
1) റിസ്വാന്‍ കെ (IV A)
2)  ശാസ് എസ് എന്‍ പി (IV A)
 യു.പി. വിഭാഗം


1) റാനിശ് അലി (VI B)
2)ഫാത്തിമത്ത് സന സി (VB)

Sunday, July 20, 2014

ഗണിത ശാസ്ത്ര ക്വിസ്

യു.പി.വിഭാഗം കുട്ടികള്‍ക്കായി ഗണിതശാസ്ത്ര ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ ഗണിത ക്വിസ് ലെ വിജയികള്‍..
 അഞ്ചാം തരം
1.മുഹമ്മദ്‌ ഫര്‍ഹാന്‍ സി
2.ഫാത്തിമത്ത് നഹല
3.ഷാഹിദ്‌   പിപി
ആറാം തരം
1.അമീര്‍ അബ്ബാസ്‌
2.മുഹമ്മദ്‌  സിജാദ്‌
ഏഴാം തരം
1.മുഹമ്മദ്‌ ആഷിക്‌
2.റസീന വി വി
3.മുഹമ്മദ്‌ സഹല്‍ ഇ പി

ഫുട്ബോള്‍ ക്വിസ്

ലോക കപ്പ് ഫുട്ബോള്‍ 2014 നോടനുബന്ധിച്ച് വിദ്യാര്‍ഥി കള്‍ക്കായി ഫുട്ബാള്‍ ക്വിസ് നടത്തി.
വിജയികള്‍
1.മസ്ഹര്‍ പി വി
2.മുഹമ്മദ്‌ ഇര്‍ഫാദ്‌ എം
3.മുഹമ്മദ്‌ സഹല്‍ ഇ പി

Saturday, July 12, 2014

ബഷീര്‍ ചരമ ദിനം

വൈക്കം മുഹമ്മദ്‌ ബഷീര്‍ ചരമ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തെ കുറിച്ചും പുസ്തകങ്ങളെ കുറിച്ചുമുള്ള വീഡിയോ പ്രദര്‍ശനം നടത്തി. ഇതിനെ ആസ്പദമാക്കി 'ബഷീര്‍ ക്വിസും' സംഘടിപ്പിച്ചു.
ബഷീര്‍ ക്വിസ് വിജയികള്‍
ഫസ്റ്റ്         : അസ്ലഹ ഫര്‍ഹത്ത് (VII A)
സെക്കന്റ്‌  : ഫാത്തിമതുല്‍ ഹസന (VII A) & റസ്ല റഫീക്ക്‌ (V A)

"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."