അന്താരാഷ്ട്ര പയര്‍ വര്‍ഷം ..ലോക നാട്ടറിവ് ദിനത്തില്‍ വെങ്ങര മാപ്പിള
യു.പി സ്കൂളില്‍ പയര്‍ മേള സംഘടിപ്പിച്ചു..പയര്‍ വര്‍ഗങ്ങള്‍, വിവിധങ്ങളായ
പയര്‍ വിഭവങ്ങള്‍ എന്നിവ കൊണ്ട് പ്രദര്‍ശനം ശ്രദ്ദേയമായി...പ്രദര്‍ശനം
കണ്ട് മടങ്ങുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കുറുക്കൂട്ടി ഇലയില്‍
ചെറുപയര്‍ -പച്ചരി പായസവും നല്‍കി.
No comments:
Post a Comment