Thursday, June 5, 2014

ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂള്‍ കോമ്പൌണ്ടിലും പരിസരങ്ങളിലും മരത്തൈകള്‍ നട്ടു.പരിസ്ഥിതി ദിനചിന്താ വിഷയമായ "Small islands Developing countries and Climate Change" എന്നതിനെ കുറിച്ച് ക്ലാസ്‌ നല്‍കി.അസംബ്ലിയില്‍ വെച്ച് കുട്ടികള്‍ പരിസ്ഥിതി ദിന പ്രതിജ്ഞ ഏറ്റു ചൊല്ലി.


Tuesday, June 3, 2014

പ്രവേശനോല്‍സവം...2014-15


വെങ്ങര മാപ്പിള യു.പി സ്കൂളില്‍ 2014-15 അധ്യയന വര്‍ഷത്തെ പ്രവേശനോല്‍സവം ഗംഭീരമായി കൊണ്ടാടി..പുതുതായി സ്കൂളിലെത്തിയ കുട്ടികളുടെ റാലി, മധുര പലഹാര വിതരണം,പഠന കിറ്റ് വിതരണം എന്നിവയുണ്ടായി.സ്കൂള്‍ മാനേജര്‍ ശ്രീ.എന്‍.കെ അബ്ദുള്ള ഹാജി ചടങ്ങ് ഉല്‍ഘാടനം ചെയ്തു.










Thursday, March 27, 2014

യാത്രയയപ്പ്‌

സ്കൂളില്‍ നിന്നും വിരമിക്കുന്ന അധ്യാപികമാരായ, എ .ഉഷ ,എ .ലക്ഷ്മി., പി വി. വസന്തകുമാരി എന്നിവര്‍ക്കുള്ള യാത്രയയപ്പ്‌ പരിപാടിയില്‍ നിന്ന്..



പ്ലാറ്റിനം ജൂബിലി സുവനീര്‍ പ്രകാശനം

പ്ലാറ്റിനം ജൂബിലി സുവനീര്‍ പ്രകാശനം  :"ഋതു ഭേദങ്ങള്‍ പെയ്തിറങ്ങുമ്പോള്‍..."(23/03/2014)


പ്ലാറ്റിനം ജൂബിലി ആഘോഷം:പൂര്‍വ വിദ്യാര്‍ഥി- അധ്യാപക സംഗമം


പൂര്‍വ വിദ്യാര്‍ഥി- അധ്യാപക സംഗമം  ഉല്‍ഘാടനം 
ബഹുമാനപ്പെട്ട MLA കെ.എം.ഷാജി നിര്‍വഹിക്കുന്നു.

"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."