ഈ വര്‍ഷത്തെ മാധ്യമം "വെളിച്ചം" പദ്ധതി ക്ക് വെങ്ങര മാപിള യു. പി.സ്കൂളില്‍ തുടക്കമായി.ശ്രീ. കെ വി. ഷൌക്കത്തലി യാണ് പത്രം സ്പോണ്സര്‍ ചെയ്തത്.വിതരണോത്ഘാടനം ശ്രീ. എസ് .കെ മുസ്തഫ ഹാജി നിര്‍വഹിച്ചു.മാധ്യമം ദിനപത്രം സര്‍കുലേഷന്‍ പ്രധിനിധി ശ്രീ. ബാബുരാജ് പദ്ധതിയെ കുറിച്ച് വിശദീകരണം നടത്തി..
No comments:
Post a Comment