വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.പ്രസംഗ മത്സരം,ദേശ ഭക്തി ഗാനാലാപനം, ദേശീയ ഗാനാലാപനം,സ്വാതന്ത്ര്യ ദിന പതിപ്പ് നിര്‍മാണം,ക്വിസ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു.മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കി.കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പാല്‍ പായസ വിതരണവും ഉണ്ടായിരുന്നു..
No comments:
Post a Comment