സ്കൂള്‍ ഇക്കോ ക്ലബിന്‍റെയും സയന്‍സ് ക്ലബിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ കരിമ്പം ഫാം, കുരുമുളക് ഗവേഷണ കേന്ദ്രം പന്നിയൂര്‍ എന്നിവിടങ്ങളിലേക്ക് ഫീല്‍ഡ് ട്രിപ്പ് നടത്തി. സ്കൂള്‍ പാഠഭാഗവുമായി ബന്ധപ്പെട്ട് Budding, Grafting, Layering, Tissue Culture എന്നിവയെ കുറിച്ച് വിശദമായ ക്ലാസും Demonstration ഉം ഉണ്ടായിരുന്നു. എ.ഉഷ, എ.ലക്ഷ്മി, ടി കെ അബ്ദുറഹിമാന്‍, വി.പി, കുഞ്ഞബ്ദുള്ള , വി സാവിത്രി എന്നിവര്‍ നേതൃത്വം നല്‍കി.സ്കൂള്‍ വളപ്പില്‍ നട്ടു വളര്‍ത്തുന്നതിനായി വാഴ,കുരുമുളക്,ഒട്ടുമാവ് തുടങ്ങിയ തൈകളും വാങ്ങുകയുണ്ടായി.
No comments:
Post a Comment