വൈക്കം മുഹമ്മദ് ബഷീര്‍ ന്‍റെ ചരമ ദിനമായ ജൂലൈ 5 നു വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണം നടത്തി.. ബഷീര്‍ കൃതികളുടെ പ്രദര്‍ശനം, "ബഷീറിന്‍റെ കൃതികളിലൂടെ" സി ഡി പ്രദര്‍ശനം, ക്വിസ് എന്നിവ സംഘടിപ്പിച്ചു.
ബഷീര്‍ ക്വിസ് വിജയികള്‍:
ഒന്നാം സ്ഥാനം: അസ്ലഹ ഫര്‍ഹത്ത്(VI A)
രണ്ടാം സ്ഥാനം: ഫാത്തിമത്ത് സുമാന (VII C)
ബഷീര്‍ ക്വിസ് വിജയികള്‍:
ഒന്നാം സ്ഥാനം: അസ്ലഹ ഫര്‍ഹത്ത്(VI A)
രണ്ടാം സ്ഥാനം: ഫാത്തിമത്ത് സുമാന (VII C)
No comments:
Post a Comment