ഹരിതാഭമാകുന്ന വിദ്യാലയം....
വിദ്യാലയ അന്തരീക്ഷം ഹരിതമാക്കുക, പരിസ്ഥിതി സൗഹൃദപരമാക്കുക എന്ന ഉദ്ദേശത്തോടെ "ഒരു കൈ ഒരു തൈ" കാമ്പയിന്റെ ഭാഗമായി മലര്‍വാടി ബാലസന്ഘം മുട്ടം യൂനിറ്റ് വക മരത്തൈകള്‍ സംഭാവന നല്‍കി...സ്കൂള്‍ ഇക്കോ ക്ലബുമായി സഹകരിച്ച് വിദ്യാലയ വളപ്പില്‍ പ്ലാവ്,നാരകം,കവുങ്ങ്, വേപ്പ് തുടങ്ങി ഇരുപതോളം തൈകള്‍ നട്ടു..
No comments:
Post a Comment