മാടായി പഞ്ചായത്ത് കൃഷിഭവന്‍ സ്കൂള്‍ കുട്ടികള്‍ക്ക് സംഘടിപ്പിക്കുന്ന സമഗ്ര പച്ചക്കറി വികസന പരിപാടി യുടെ ഭാഗമായുള്ള പരിശീലന ക്ലാസ്സ് നടത്തി. പി.ടി.എ പ്രസിഡണ്ട് ശ്രീ എം.കെ.ബീരാന്‍ അധ്യക്ഷത യില്‍ ഹെട്മിസ്ട്ര്സ്സ് സ്വാഗതം ആശംസിച്ചു.
കൃഷി ഓഫീസര്‍ ക്ലാസെടുക്കുന്നു..
No comments:
Post a Comment