വെങ്ങര മാപ്പിള യു.പി.സ്കൂളില്‍ "വായനക്കളരി" തുടങ്ങി.അറ്റ്ലസ് ഗോള്‍ഡ്
മഹല്‍ ആണ് പദ്ധതി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.ചടങ്ങില്‍ അറ്റ്ലസ്
ഗോള്‍ഡ് മഹല്‍ Managing Director പി.കെ മൊയ്തു ഹാജി , സ്കൂള്‍ ലീഡര്‍ അഫീഫ
യ്ക്ക് മലയാള മനോരമ പത്രം നല്‍കി പദ്ധതി ഉല്‍ഘാടനം ചെയ്തു.
No comments:
Post a Comment