പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റംസാനില്‍ കാരുണ്യ സ്പര്‍ശവുമായി വെങ്ങര മാപ്പിള യു.പി.സ്കൂളിലെ വിദ്യാര്‍ഥികള്‍...അശരണരായ രോഗികളെ സഹായിക്കുന്നതിനായി കുട്ടികള്‍ പിരിവെടുത്ത് നല്‍കിയ സഹായ ധനം KMCC പ്രധിനിധി അബ്ബാസ് ഹാജി, സ്കൂള്‍ ലീഡര്‍ ഹഫീഫ യില്‍ നിന്നും ഏറ്റുവാങ്ങി.
No comments:
Post a Comment