വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉല്‍ഘാടനം പ്രശസ്ത നാടക കൃത്ത് ഇബ്രാഹിം
വെങ്ങര നിര്‍വഹിച്ചു.ഹെട്മിസ്റ്റ്‌ട്രെസ് ഉഷ ടീച്ചറുടെ അധ്യക്ഷതയില്‍
ചേര്‍ന്ന ചടങ്ങില്‍ കെ.പി.സുജാത സ്വാഗതവും ഹഫീഫ എം നന്ദിയും
പ്രകടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ കാദര്‍ മാസ്റ്റര്‍ ഇബ്രാഹിം
വെങ്ങര യെ പൊന്നാട അണിയിച്ചു.
No comments:
Post a Comment