കണ്ണൂര്‍ ജില്ല സ്കൂള്‍ കലോത്സവത്തില്‍ യു.പി.വിഭാഗം ഒപ്പനയില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയ കുട്ടികളെയും ജില്ല വിദ്യാരംഗം സാഹിത്യോത്സവത്തില്‍ അധ്യാപകര്‍കുള്ള കഥാരചനയില്‍ ഒന്നാം സ്ഥാനം നേടിയ ബിന്ദു ടീച്ചറെയും പി.ടി.എ.വക ഉപഹാരം നല്‍കി അനുമോദിച്ചു.
എന്റെ പ്രിയ കലാലയം നേട്ടങ്ങള്‍ വാരിക്കൂട്ടുമ്പോള്‍ അഭിമാനിക്കുന്നു .അവിടെ അറിവിന്‍ അക്ഷരങ്ങള്‍ കുറിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷിക്കുന്നു .അഭിവാദ്യങ്ങള്‍ .കൂടുതല്‍ തിളക്കമുള്ള നേട്ടത്തിനായി പ്രാര്‍ഥിക്കുന്നു അബുദാബിയില്‍ നിന്ന്നും സ്നേഹത്തോടെ മുഹമ്മദ് അലി
എന്റെ പ്രിയ കലാലയം നേട്ടങ്ങള്‍ വാരിക്കൂട്ടുമ്പോള്‍ അഭിമാനിക്കുന്നു .അവിടെ അറിവിന്‍ അക്ഷരങ്ങള്‍ കുറിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷിക്കുന്നു .അഭിവാദ്യങ്ങള്‍ .കൂടുതല്‍ തിളക്കമുള്ള നേട്ടത്തിനായി പ്രാര്‍ഥിക്കുന്നു
ReplyDeleteഅബുദാബിയില്‍ നിന്ന്നും സ്നേഹത്തോടെ
മുഹമ്മദ് അലി