വിദ്യാഭ്യാസ അവകാശ നിയമവും കുട്ടികളുടെ അവകാശവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്കൂളില്‍ രക്ഷാകൃത് ശാക്തീകരണം ക്ലാസ്സ് സംഘടിപ്പിച്ചു.സ്കൂള്‍ മാനേജര്‍ അബ്ദുള്ള ഹാജി ഉല്‍ഘാടനം നിര്‍വഹിച്ചു.എല്‍.സി.ഡി.സഹായത്തോടെ ടി.കെ.അബ്ദുറഹിമാന്‍ മാസ്റ്റര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. 350 ളം രക്ഷിതാക്കള്‍ പങ്കെടുത്തു.ഉച്ചയ്ക്ക് വിഭവ സമൃധമായ ഭക്ഷണവും നല്‍കി.
No comments:
Post a Comment