കണ്ണൂര്‍ റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ യു.പി.വിഭാഗം ഒപ്പന മല്‍സരത്തില്‍ വെങ്ങര മാപ്പിള യു.പി.സ്കൂളിലെ ഇഷാന ആന്‍ഡ് പാര്‍ട്ടി "എ" ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. ഇഷാന,അസ്ലമ,കുഞ്ഞമിന ശരീഫ്, മജ്ന,ഫാത്തിമത് അഫ്ര, ഫാത്തിമ, ഫാത്തിമത്ത് സുഹറ,സാലിഹ,ഹഫീഫ,രഫ്നാസ എന്നിവരാണ് പങ്കെടുത്തത്. അഭിനന്ദനങ്ങള്‍.....
No comments:
Post a Comment