അന്താരാഷ്‌ട്ര രസതന്ത്ര വര്‍ഷം, വനവര്‍ഷം,വവ്വാല്‍ വര്‍ഷം എന്നീ വിഷയങ്ങളെ ആസ്പദമാക്കി സ്കൂളില്‍ ക്യാമ്പ് സംഘടിപ്പിച്ചു. ചര്‍ച്ച, ശാസ്ത്ര പരീക്ഷണങ്ങള്‍, പ്രോജെക്ടറിലൂറെ വീഡിയോ ക്ലിപ്പിങ്ങുകള്‍ ഉപയോഗിച്ചുള്ള ക്ലാസ്സ് ,കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ നടന്നു.സാവിത്രി ടീച്ചര്‍,അബ്ദുല്‍ കാദര്‍ മാസ്റ്റര്‍, അബ്ദുറഹിമാന്‍ മാസ്റ്റര്‍,ഹാരിസ് മാസ്റ്റര്‍ എന്നിവര്‍ വിവിധ സെഷനുകളിലെ വിഷയങ്ങള്‍ക്ക് നേതൃത്വം നല്‍കി.
No comments:
Post a Comment