Wednesday, March 27, 2013

ഊര്‍ജ സര്‍വേയ്ക്ക്‌ അംഗീകാരം






"നാളേക്ക് ഇത്തിരി ഊര്‍ജം" എന്ന പ്രോജക്റ്റ്‌ കുട്ടികളില്‍ വിജയകരമായി നടപ്പാക്കിയതിനുള്ള,
ഇലക്ട്രിസിറ്റി ബോര്‍ഡ്‌   ന്‍റെ അംഗീകാര ഫലകം സ്കൂളിന് വേണ്ടി സാവിത്രി ടീച്ചര്‍ ഏറ്റുവാങ്ങുന്നു.

നാളേക്ക് ഇത്തിരി ഊര്‍ജം

ഇലക്ട്രിസിറ്റി ഓഫീസിലെ ഉദ്യോഗസ്ഥന്‍ വൈദ്യുതി ഉപയോഗത്തെ കുറിച്ച് 
രക്ഷിതാകള്‍ക്ക് ക്ലാസ്സെടുക്കുന്നു

വിദ്യാഭ്യാസ അവകാശ നിയമം-ക്ലാസ്സ്‌ നടത്തി.

മാടായി BRC യുടെയും വെങ്ങര മാപ്പിള യു.പി.സ്കൂളി ന്റെയും സംയുക്താഭിമുക്യത്തില്‍ വിദ്യാഭ്യാസ അവകാശ നിയമത്തെ കുറിച്ച് രക്ഷിതാക്കള്‍ക്ക്‌ ദ്വിദിന ക്ലാസ്സ്‌ നടത്തി.

Thursday, March 7, 2013

ഇംഗ്ലീഷ് ഫെസ്റ്റ്

വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ഇംഗ്ലീഷ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. ശ്രീ. ടി.കെ.അബ്ദുറഹിമാന്‍ ഫെസ്റ്റ് ഉല്‍ഘാടനം ചെയ്തു. എ.ഉഷ, എ.ലക്ഷ്മി, വി.സാവിത്രി.പി.വി.വസന്തകുമാരി എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് Skit,Rhymes,Action Songs, Recitation ....തുടങ്ങിയ  കുട്ടികളുടെ വിവിധ പരിപാടികള്‍ അരങ്ങേറി.  




Friday, March 1, 2013

ഇന്‍സ്പയര്‍ അവാര്‍ഡ്‌

ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഈ അധ്യന വര്‍ഷത്തെ ഇന്‍സ്പയര്‍ അവാര്‍ഡ്‌ ന് ഏഴാം തരം എ  ക്ലാസ്സിലെ ശാസിയ ഷാഹുല്‍ ഹമീദ്‌ അര്‍ഹയായി.പി.ടി.എ അനുമോദിച്ചു.
"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."