Friday, January 15, 2010

സൌരോല്സവം

സ്കൂളില്‍ വിവിധ പരിപാടികളോടെ സൌരോല്സവം സംഘടിപ്പിച്ചു . സോളാര്‍ ഫില്‍റ്റര്‍ നിര്‍മാണം, ഗൃഹ റാലി , ജ്യോതി ശാസ്ത്ര ക്ലാസുകള്‍, പ്രദര്‍ശനം , നക്ഷത്ര നിരീക്ഷണ ക്യാമ്പ് , ഗ്രഹണ നിരീക്ഷണം എന്നിവ ഇതിന്റെ ഭാഗമായി നടത്തി. കുട്ടികള്‍ നിര്‍മിച്ച സോളാര്‍ ഫില്‍റ്ററുകള്‍ ഗ്രഹണ നിരീക്ഷണത്തിനായി വീടുകളില്‍ വിതരണം നടത്തുകയും ഗ്രഹണത്തെ കുറിച്ചുള്ള അബദ്ധ ധാരണകള്‍ തിരുത്തുന്നതിനായി ലഘുലേഖകള്‍ നല്‍കി ബോധവല്‍കരണം നടത്തുകയും ചെയ്തു. 14.1.2010 നു സംഗടിപ്പിച്ച വാന നിരീക്ഷണ ക്യാമ്പ് കുട്ടികള്‍ക്ക് നവ്യാനുഭവമായി.ഗ്രഹണ നിരീക്ഷണം കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . പ്രവര്‍ത്തനങ്ങളിലെ ചില നിമിഷങ്ങള്‍ ചിത്രങ്ങളിലൂടെ.....

ഗ്രഹണ നിരീക്ഷണം







വാന നിരീക്ഷണ ക്യാമ്പ്




നക്ഷത്ര നിരീക്ഷണ ക്യാമ്പില്‍ നിന്ന്....


സോളാര്‍ ഫില്‍റ്റര്‍ നിര്‍മാണം, ഗൃഹ റാലി



വീടുകളില്‍ സോളാര്‍ ഫില്‍റ്ററുകള്‍ വിതരണം ചെയ്യുന്നു..

ഗൃഹ സമ്പര്‍ക്കറാലി നടത്തുന്നു ..





സോളാര്‍ ഫില്‍റ്റര്‍ നിര്‍മിക്കുന്നു





Sunday, December 13, 2009

ഓവറോള്‍ ചാംപൃന്ഷിപ്


മാടായി ഉപജില്ല കേരള സ്കൂള്‍ കലോത്സവം(2009-10) യു.പി വിഭാഗം അറബിക് സാഹിത്യോത്സവത്തില്‍ 57 പോയിന്‍ടാട് കൂടി വെങ്ങര മാപ്പിള യു.പി സ്കൂള്‍
ഓവറോള്‍ ചാന്‍പൃന്‍മാരായി

"വെങ്ങര മാപ്പിള യു.പി.സ്കൂള്‍ ,പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ .."