Tuesday, November 18, 2014
Monday, November 17, 2014
Saturday, October 25, 2014
Tuesday, October 7, 2014
Wednesday, September 17, 2014
സൗജന്യ യൂണിഫോം-ചലച്ചിത്ര താരം ചിഞ്ചു മോഹന്‍ വിതരണ ഉല്‍ഘാടനം നിര്‍വഹിച്ചു
യൂത്ത് വിഷന്‍ ഇന്റര്‍നാഷണല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ ഫേസ് ബുക്ക്
കൂട്ടായ്മ യുടെ വകയായി വെങ്ങര മാപ്പിള യു.പി സ്കൂളിലെ നിര്‍ധനരായ
കുട്ടികള്‍ക്കു സൗജന്യ യൂണിഫോം വിതരണം നടത്തി.പ്രശസ്ത ചലച്ചിത്ര താരം
ചിഞ്ചു മോഹന്‍ വിതരണ ഉല്‍ഘാടനം നിര്‍വഹിച്ചു.ചില്‍ഡ്രന്‍ വെല്‍ഫയര്‍
കമ്മിറ്റി മെമ്പറും പ്രശസ്ത സൈക്കോലജിസ്റ്റുമായ ഡോക്ടര്‍ ഉമര്‍ ഫാറൂക്ക്
മുഖ്യ പ്രഭാഷണം നടത്തി.എസ്.എം കുഞ്ഞി, കെ.സി.മഹമൂദ്, വി പി. മുഹമ്മദലി
മാസ്റ്റര്‍,എം.വി.നജീബ്,എം കെ ബീരാന്‍, കെ.ഹാരിസ്,അനീഷ് എന്നിവര്‍
സംസാരിച്ചു.
Subscribe to:
Posts (Atom)













