Sunday, March 26, 2017
അന്താരാഷ്ട്ര പയര്‍ വര്‍ഷം
അന്താരാഷ്ട്ര പയര്‍ വര്‍ഷം ..ലോക നാട്ടറിവ് ദിനത്തില്‍ വെങ്ങര മാപ്പിള
യു.പി സ്കൂളില്‍ പയര്‍ മേള സംഘടിപ്പിച്ചു..പയര്‍ വര്‍ഗങ്ങള്‍, വിവിധങ്ങളായ
പയര്‍ വിഭവങ്ങള്‍ എന്നിവ കൊണ്ട് പ്രദര്‍ശനം ശ്രദ്ദേയമായി...പ്രദര്‍ശനം
കണ്ട് മടങ്ങുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കുറുക്കൂട്ടി ഇലയില്‍
ചെറുപയര്‍ -പച്ചരി പായസവും നല്കി.
സ്വാതന്ത്ര്യ ദിനാഘോഷം...2016 August 15
സ്വാതന്ത്ര്യ ദിനാഘോഷം...
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു, ദേശഭക്തിഗാനാലപനം,,ദേശീയ ഗാനാലപനം ,പതാക നിര്‍മാണം,ചുമര് പത്രിക പ്രദര്‍ശനം,സ്വാതന്ത്ര്യ ദിന ക്വിസ്, സ്വാതന്ത്ര്യ ദിന റാലി എന്നിവ നടത്തി.YMCA muttam വക മധുര പലഹാര വും സ്കൂളിന്റെ വക പായസ വിതരണവുമുന്ടായിരുന്നു.വിജയികള്‍ക്ക് ചടങ്ങില്‍ വെച്ച് സമ്മാന വിതരണവും നടത്തി.

Subscribe to:
Posts (Atom)