പോളിയോ ബാധിച്ച് രണ്ട് കാലും തളര്‍ന്ന പാട്ന സ്വദേശി മിശ്ര കുട്ടികളുമായി സംവദിക്കുന്നു.പോളിയോ ബാധിച്ചിട്ടും മനസ്സ് തളരാതെ ഇന്ത്യ മുഴുവന്‍ മുച്ചക്ര ഇലക്ട്രിക് സ്കൂട്ടറില്‍ ഒറ്റക്ക് സഞ്ചരിച് പോളിയോ വിമുക്ത ഭാരത ത്തിനായ് ബോധവല്‍ക്കരണം നടത്തുകയാണ് ഇദ്ദേഹം..
No comments:
Post a Comment