വെങ്ങര മാപ്പിള യു.പി സ്കൂളിന്‍റെ പ്ളാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി
കമ്പ്യൂട്ടര്‍ ലാബ് നവീകരണ ഫണ്ട് കൈമാറ്റ ചടങ്ങ് നടത്തി.മര്‍ഹും കെ.വി
അബ്ദുള്ള ഹാജിയുടെ സ്മരണയ്ക് മക്കളുടെ വകയുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക്
ചടങ്ങില്‍ വെച്ച് പി. സിദ്ദീക്ക് കൈമാറി.എസ്.എല്‍ പി.അബ്ദുല്‍ നാസര്‍,എം കെ
ബീരാന്‍,എന്‍.കെ.അബ്ദുള്ള ഹാജി,എസ്.കെ.പി അബ്ദുല്‍ കാദര്‍ ഹാജി, ടി പി
അബ്ബാസ് ഹാജി,എസ്.എ.പി. ഹാഷിം ഹാജി,എ. ഉഷ,കെ കെ അലി കുഞ്ഞി,കെ സി.
മഹമൂദ്,വി പി മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു...
No comments:
Post a Comment