മാടായി ഉപജില്ല കേരള സ്കൂള്‍ കലോത്സവം:എല്‍.പി.അറബിക് ഓവറോള്‍ ചാമ്പ്യന്‍മാര്‍
മാട്ടൂലില്‍ വെച്ച് നടന്ന മാടായി ഉപജില്ല കേരള സ്കൂള്‍ കലോത്സവം എല്‍.പി. വിഭാഗം അറബികില്‍ മുഴുവന്‍ ഇനങ്ങളിലും എ ഗ്രേഡ് നേടിക്കൊണ്ട് 45 പോയിന്റുമായി വെങ്ങര മാപ്പിള
യു.പി.സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.
ഉപജില്ലാ ഓഫീസറില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു...
No comments:
Post a Comment