ഈ അധ്യയന വര്‍ഷത്തെ വാര്‍ഷികാഘോഷം 31/03/2012 ശനിയാഴ്ച സ്കൂളില്‍ വെച്ച്
നടത്തി.ശ്രീ.എന്‍.കെ.അബ്ദുള്ള ഹാജി ഉല്‍ഘാടനം നിര്‍വഹിച്ചു.മുഖ്യാഥിതി
യായി മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ജഡ്ജ് ശ്രീ.ഫിറോസ് ബാബു
പങ്കെടുത്തു.തുടര്‍ന്ന്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
No comments:
Post a Comment