അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം, വനവര്‍ഷം,വവ്വാല് വര്‍ഷം എന്നീ വിഷയങ്ങളെ ആസ്പദമാക്കി സ്കൂളില്‍ ക്യാമ്പ് സംഘടിപ്പിച്ചു. ചര്‍ച്ച, ശാസ്ത്ര പരീക്ഷണങ്ങള്‍, പ്രോജെക്ടറിലൂറെ വീഡിയോ ക്ലിപ്പിങ്ങുകള്‍ ഉപയോഗിച്ചുള്ള ക്ലാസ്സ് ,കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ നടന്നു.സാവിത്രി ടീച്ചര്‍,അബ്ദുല്‍ കാദര്‍ മാസ്റ്റര്‍, അബ്ദുറഹിമാന് മാസ്റ്റര്‍,ഹാരിസ് മാസ്റ്റര്‍ എന്നിവര്‍ വിവിധ സെഷനുകളിലെ വിഷയങ്ങള്‍ക്ക് നേതൃത്വം നല്കി.
Thursday, December 22, 2011
Monday, December 12, 2011
ഉപജില്ല കലോത്സവം-2011....മികച്ച പ്രകടനം
ഉപജില്ല കലോത്സവം-2011....മികച്ച പ്രകടനം
മാടായി ഉപജില്ല സ്കൂള്‍
കാലോത്സവത്തില്‍ വെങ്ങര മാപ്പിള യു.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം
കാഴ്ചവെച്ചു. ഗ്രൂപ്പിനത്തില്‍ ഒപ്പന യ്ക്ക്
ജില്ലാതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടി.
യു.പി.ജനറല്‍
ആകെ പങ്കെടുത്ത ഇനങ്ങള്‍: 15
A Grade: 8
B Grade: 5
C Grade: 2
Overall Points:57
Overall Palce: 8TH PLACE ( out of 44 schools)
എല്‍.പി.ജനറല്‍
ആകെ പങ്കെടുത്ത ഇനങ്ങള്‍: 11
A Grade: 5
B Grade: 2
C Grade: 2
Overall Points: 33
Overall Palce: 17TH PLACE ( out of 75 schools)
യു.പി.അറബിക്
ആകെ പങ്കെടുത്ത ഇനങ്ങള്‍: 13
A Grade: 6
B Grade: 6
C Grade: 0
Overall Points: 48
Overall Palce: 4TH PLACE ( out of 17 schools)
എല്‍.പി. അറബിക്
ആകെ പങ്കെടുത്ത ഇനങ്ങള്‍: 11
A Grade: 4
B Grade: 4
C Grade: 1
Overall Points: 33
Overall Palce: 5TH PLACE ( out of 38 schools)
.....................അഭിനന്ദനങ്ങള്‍...................
Sunday, December 4, 2011
മാധ്യമം വെളിച്ചം
Saturday, August 13, 2011
ഗണിത ക്ലബ്ബ്
ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുക്യത്തില്‍ അഞ്ചാം തരത്തിലെ കുട്ടികള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മാണ ശില്പശാല നടത്തി.
വിദ്യാരംഗം ഉത്ഘാടനം
സ്കൂള്‍ വിദ്യാരംഗം കലാ സാഹിത്യവേദി യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉത്ഘാടനം ബി ആര് സി ട്രിനെര്‍ സണ്ണി മാസ്ടര് നിര്‍വഹിച്ചു. ഉഷ ടീച്ചര്‍ ,സുജാത ടീച്ചര്‍, ബിന്ദു ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.അമ്മമാര്കുള്ള ലൈബ്രറി പുസ്തക വിതരണ ഉത്ഘാടനവും ചടങ്ങില്‍ വെച്ച് നടത്തി.
ഹിരോഷിമ-നാഗസാകി ദിനം
ഹിരോഷിമ-നാഗസാകി ദിനത്തോടനൂബന്ധിച് യുദ്ധവിരുദ്ധ പതിപ്പ്, പോസ്റ്റര്‍ രചന മത്സരം എന്നിവ നടത്തി.
Wednesday, June 15, 2011
പ്രവേശനോത്സവം 2011-12
പുതുതായി പ്രവേശനം നേടിയ കുട്ടികളെ സ്വീകരിക്കുന്നു
ഒന്നാം തരത്തിലെ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്കുന്നു
പ്രവേശനോത്സവ പരിപാടിയോടനുബന്ധിച്ചുള്ള പായസ വിതരണം
Subscribe to:
Posts (Atom)