ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികലോടെ സ്കൂളില്‍ ആചരിച്ചു.കുട്ടികള്‍കുള്ള വൃക്ഷ തൈകളുടെ വിതരനോത്ഘാടനവും സ്കൂള്‍ കോമ്പൌണ്ടില്‍ വൃക്ഷ തൈകള്‍ വെച്ച് പിടിപ്പിക്കുന്നതിന്റെയും ഉത്ഘാടന കര്‍മം പി ടി എ പ്രസിഡണ്ട് നജീബ് സാഹിബ് നിര്‍വഹിച്ചു.മുട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കൊമ്പൌന്ടിലും കുട്ടികളുടെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ ന്ട്ടു.
ജൈവ വൈവിധൃത്തെ കുറിച്ചുള്ള ക്ലാസും സി ഡി പ്രദര്‍ശനവും ഉണ്ടായിരുന്നു.ചൈനാക്ലേ ഫാക്ടറിയില്‍ നിന്നും മുട്ടം കാവിലെ വളപ്പ് തോടിലൂടെ വിഷ ജല മൊഴുക്കുന്നതിനെതിരെയുള്ള ബഹുജന മനുഷ്യ ചങ്ങലയില്‍ കുട്ടികളും കൈകോര്‍ത്തു.
No comments:
Post a Comment