Wednesday, October 6, 2010
Tuesday, August 24, 2010
Saturday, August 21, 2010
Monday, August 9, 2010
Friday, July 16, 2010
ബഷീര്‍ ചരമ ദിനം
Sunday, June 27, 2010
വിദ്യാരംഗം കലാസാഹിത്യ വേദി ഉത്ഘാടനം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉത്ഘാടനവും വായന വാരത്തിന്റെ സമാപനവും ശ്രീ.സണ്ണി മാസ്റെര്‍ (ബി.ആര്.സി.ട്രിനെര്‍, മാടായി ) നിര്‍വഹിച്ചു.ചടങ്ങില്‍ ഹെട്മിസ്ട്രെസ്സ് ഉഷ ടീച്ചറുടെ അധ്യക്ഷ്തയില്‍ സുജാത ടീച്ചര്‍ സ്വാഗതവും ലക്ഷ്മി ടീച്ചര്‍ , ഹാരിസ് മാസ്റെര്‍ എന്നിവര്‍ ആശംസയും സ്ടുടെന്റ്റ് കണ്‍വീനര്‍ അമീറ നന്ദിയും രേഖപ്പെടുത്തി. വായന വാരതോടനുബന്ധിച് നടത്തിയ മത്സര പരിപാടികളിലെ വിജയികള്‍ക്ക് സമ്മാന വിതരണവും നടത്തി.
വായനാവാരം
Sunday, June 6, 2010
ലോക പരിസ്ഥിതി ദിനം
Tuesday, June 1, 2010
പ്രവേശനോത്സവം ചിക്കന്‍ ബിരിയാണിയോടെ...
Thursday, April 1, 2010
Annual Fest 2010
Sunday, March 14, 2010
പഠന യാത്ര
Friday, January 15, 2010
സൌരോല്സവം
സ്കൂളില്‍ വിവിധ പരിപാടികളോടെ സൌരോല്സവം സംഘടിപ്പിച്ചു . സോളാര്‍ ഫില്‍റ്റര്‍ നിര്‍മാണം, ഗൃഹ റാലി , ജ്യോതി ശാസ്ത്ര ക്ലാസുകള്‍, പ്രദര്‍ശനം , നക്ഷത്ര നിരീക്ഷണ ക്യാമ്പ് , ഗ്രഹണ നിരീക്ഷണം എന്നിവ ഇതിന്റെ ഭാഗമായി നടത്തി. കുട്ടികള്‍ നിര്‍മിച്ച സോളാര്‍ ഫില്‍റ്ററുകള്‍ ഗ്രഹണ നിരീക്ഷണത്തിനായി വീടുകളില്‍ വിതരണം നടത്തുകയും ഗ്രഹണത്തെ കുറിച്ചുള്ള അബദ്ധ ധാരണകള്‍ തിരുത്തുന്നതിനായി ലഘുലേഖകള്‍ നല്കി ബോധവല്കരണം നടത്തുകയും ചെയ്തു. 14.1.2010 നു സംഗടിപ്പിച്ച വാന നിരീക്ഷണ ക്യാമ്പ് കുട്ടികള്‍ക്ക് നവ്യാനുഭവമായി.ഗ്രഹണ നിരീക്ഷണം കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . പ്രവര്‍ത്തനങ്ങളിലെ ചില നിമിഷങ്ങള്‍ ചിത്രങ്ങളിലൂടെ.....