എഴുത്ത്‌കൂട്ടം
വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സ്കൂള്‍തല എഴുത്ത്‌കൂട്ടം ശില്പശാല സംഘടിപ്പിച്ചു. ഹെട്മിസ്ട്രെസ്സ് ഉഷ ടീച്ചറുടെ അധ്യക്ഷതയില്‍ പി .ടി.എ പ്രസിഡണ്ട് മുഹമ്മദ് നജീബ് ഉല്‍ഘാടനം നിര്‍വഹിച്ചു.ലക്ഷ്മി ടീച്ചര്‍ , ബിന്ദു ടീച്ചര്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
No comments:
Post a Comment