Tuesday, November 10, 2009
അഗ്നിപ്രതിരോധ ക്ലബ്ബ്
വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവിന്ടെ അടിസ്ഥാനത്തില്‍ സ്കൂ്ളില്‍ അഗ്നിപ്രതിരോധ ക്ലബ്ബ് രൂപീകരിച്ചു.കണ് വീനറായി കെ. കൃഷ്ണന് മാസ്റ്ററെ നിയമിച്ചു. ക്ലബ്ബിന്റെ പ്രവര്‍ത്തനങളെ കുറിച്ച് അംഗങ്ങള്‍ക്ക് ക്ലാസ്സ് നല്കി.
Sunday, November 1, 2009
എഴുത്ത്കൂട്ടം
വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സ്കൂള്‍തല എഴുത്ത്കൂട്ടം ശില്പശാല സംഘടിപ്പിച്ചു. ഹെട്മിസ്ട്രെസ്സ് ഉഷ ടീച്ചറുടെ അധ്യക്ഷതയില്‍ പി .ടി.എ പ്രസിഡണ്ട് മുഹമ്മദ് നജീബ് ഉല്‍ഘാടനം നിര്‍വഹിച്ചു.ലക്ഷ്മി ടീച്ചര്‍ , ബിന്ദു ടീച്ചര്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
ഫീല്‍ഡ് സ്റ്റഡി
ഒരു നാടിന്റെ മണ്ണും ജലവും മാലിനമാക്കികൊണ്ടിരിക്കുന്ന ചൈനാ ക്ലേ എന്ന സ്ഥാപനം പുറന്തള്ളുന്ന മാലിന്യങ്ങള്‍ ജനങ്ങളുടെ ജീവിതത്തെ എത്രമാത്രം ദുരിതപൂര്ണമാക്കുന്നുന്ടെന്ന് കണ്ടെത്താന്‍ കുട്ടികള്‍ നടത്തിയ സര്‍വെയില്‍ നിന്നും ....
Subscribe to:
Posts (Atom)