ജൂലൈ 5 : വൈക്കം മുഹമ്മദ് ബഷീര്‍ ചരമ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തെ കുറിച്ചും
പുസ്തകങ്ങളെ കുറിച്ചുമുള്ള വീഡിയോ പ്രദര്‍ശനം നടത്തി.ചുമര് പത്രിക പ്രദര്‍ശനവും ഇതിനെ ആസ്പദമാക്കി
'ബഷീര്‍ ക്വിസും' സംഘടിപ്പിച്ചു.(6/7/2015 Monday)
ബഷീര്‍ വീഡിയോ പ്രദര്‍ശനം
ചുമര് പത്രിക പ്രദര്‍ശനം